അഞ്ചരക്കണ്ടി: വഖഫ് കേസുമായി ബന്ധപ്പെട്ട് 32ഓളം വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചരക്കണ്ടി യൂനിറ്റിെൻറ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധറാലിയും പൊതുയോഗവും നടത്തി. പൊതുയോഗം ഏകോപനസമിതി ജില്ല ൈവസ് പ്രസിഡൻറ് എ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഒ.വി. മമ്മു അധ്യക്ഷത വഹിച്ചു. കെ. പ്രദീപൻ, എ. േപ്രമചന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ.കെ. മുഹമ്മദ് സ്വാഗതവും എൻ. വിശ്വനാഥൻ നന്ദിയും പറഞ്ഞു. റാലിക്ക് കെ.പി. മോഹനൻ, കെ.കെ. ജയദേവൻ, കെ. റിയാസ്, പി. പ്രസാദൻ, ദിലീഷൻ, നാസർ തവക്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.