വൈദ്യുതി മുടങ്ങും

കണ്ണൂർ: കതിരൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സ്രാമ്പി ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മാതമംഗലം സെക്ഷനിലെ വട്ടയാട്, സുവിശേഷപുരം, കണ്ണാടിപ്പൊയിൽ, കൂവ്വപ്പ, കുളിയപ്രം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ശിവപുരം സെക്ഷനിൽ മണക്കായി, മഞ്ചേരിപ്പൊയിൽ, പെരിഞ്ചേരി, കുഴിക്കൽ, ബാവോട്ടുപാറ, കയനി, കടപ്പുറം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. ചെറുകുന്ന് സെക്ഷനിൽ പഴയങ്ങാടി പാലം, ടി.കെ പ്ലൈവുഡ്, താവം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, താവം ഓയിൽമിൽ, താവം ഈസ്റ്റ്, കോസ്റ്റൽ റോഡ്, ദാലിൽ, നെടുപുറം കോളനി, കുന്നനങ്ങാട് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30വരെ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം സെക്ഷനിൽ ചെർപ്പിണി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ----------------------------വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.