കരട് പട്ടിക പ്രസിദ്ധീകരിച്ചു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തി​െൻറ ലൈഫ് മിഷൻ പദ്ധതിയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കളുടെ . ആക്ഷേപമുള്ളവർ ആഗസ്റ്റ് 10നകം പഞ്ചായത്ത് ഒാഫിസിൽ രേഖാമൂലം അറിയിക്കണം. കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷകൾ ഇനി സാങ്കേതം സോഫ്റ്റ് വെയർ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.