ഹോട്ടൽ തൊഴിലാളികൾക്ക്​ 30 ശതമാനം ബോണസ്​ അനുവദിക്കണം

കണ്ണൂർ: കണ്ണൂരിലും പരിസരപ്രദേശങ്ങളിലും ജോലിചെയ്യുന്ന ഹോട്ടൽ റസ്റ്റാറൻറ് തൊഴിലാളികൾക്ക് 2016-17 വർഷത്തെ മൊത്തവരുമാനത്തി​െൻറ 30 ശതമാനം ബോണസ് അനുവദിക്കണമെന്ന് ജില്ല ഷോപ് എസ്റ്റാബ്ലിഷ്മ​െൻറ് ആൻഡ് കമേഴ്സ്യൽ യൂനിയൻ (െഎ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. ഇതി​െൻറ അടിസ്ഥാനത്തിൽ യൂനിയൻ ജില്ല ജനറൽ സെക്രട്ടറി കെ.വി. രാഘവൻ ഹോട്ടൽ മാനേജ്മ​െൻറുകൾക്കും ഹോട്ടൽ ഒാണേഴ്സ് അസോസിയേഷനും ഡിമാൻഡ് നോട്ടീസ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.