രാഷ്​ട്രീയ പാർട്ടി യോഗം ഇന്ന്

മട്ടന്നൂർ: നഗരസഭ തെരഞ്ഞെടുപ്പി​െൻറ പൊതുനിരീക്ഷകനായ പി. ബാലകിരണി​െൻറ സാന്നിധ്യത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വരണാധികാരികൾ, പൊലീസ്, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിന് മട്ടന്നൂർ നഗരസഭ ഹാളിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.