യു.ഡി.എഫ്​ കുടുംബയോഗം

മട്ടന്നൂർ: മേറ്റടിയിൽ യു.ഡി.എഫ് കുടുംബയോഗം മുൻ മന്ത്രി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ, ചന്ദ്രൻ തില്ലങ്കേരി, എൻ.പി. ശ്രീധരൻ, സ്ഥാനാർഥികളായ ഒ.കെ. പ്രസാദ്, സി. അനിത, മണ്ഡലം പ്രസിഡൻറ് എം. ദാമോദരൻ മാസ്റ്റർ, ഷിനോദ്കുമാർ, സതീശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.