അനുസ്മരണം

പയ്യന്നൂർ: യുവകലാസാഹിതി പയ്യന്നൂർ സംഘടിപ്പിച്ച ഡോ. ടി.പി. സുകുമാരൻ ടി. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ൺ കണ്ണോം, എൻ.വി. ഭാസ്കരൻ, വി.ടി.വി. മോഹനൻ മാസ്റ്റർ, കെ.വി. പത്മനാഭൻ, കെ.വി. ബാലൻ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് പയ്യന്നൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ അധ്യാപകരുടെ രണ്ട് ഒഴിവുണ്ട്. അഭിമുഖം നാലിന് രാവിലെ 10ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.