ജോസഫ്​

ആലക്കോട്: മണക്കടവ് മാെമ്പായിലിലെ ആദ്യകാല കുടിയേറ്റകർഷകൻ നിരേപ്പൽ (പാപ്പച്ചൻ -86) നിര്യാതനായി. ഭാര്യ: അച്ചാമ്മ (കരയാറ്റ് കുടുംബാംഗം). മക്കൾ: േജായി, വത്സമ്മ, ആലീസ്, മാത്യു, ജോർജ്, ഷാജു, ടെസി, പരേതനായ ജോസ്. മരുമക്കൾ: അന്നമ്മ കുമ്പിളുവേലിൽ, കുട്ടിയമ്മ ഉൗട്ടുശ????-----യിൽ, ജോസ് താഴത്തുകുന്നേൽ, വിൽസൺ കിഴക്കേക്ക---------????, ആൻസി എടക്കലാത്ത്, സിജി പുത്തൻപുരയിൽ, സൂസമ്മ തൊട്ടിക്കൽ. വിനോദ് പന്ന്യന്നൂർ: അരയാക്കൂൽ യു.പി സ്കൂളിന് സമീപം തിരുമുമ്പിൽ ചന്ദ്രൻ-ശാന്ത ദമ്പതികളുടെ മകൻ തിരുമുമ്പിൽ വിനോദ് (42) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: വിഷ്ണുദേവ്, ദേവ്നന്ദ. സഹോദരി: ഉഷ. നിറം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എക്സിക്യൂട്ടിവ് അംഗവും നിറം ക്ലബി​െൻറ സജീവപ്രവർത്തകനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.