സുനന്ദ

മുഴപ്പാല: മുഴപ്പാല പാൽ സൊസൈറ്റിക്ക് സമീപം പ്രസാദം വീട്ടിൽ കക്കോത്ത് (82) നിര്യാതയായി. ധർമടം പാലയാട് സ്വദേശിയാണ്. സഹോദരങ്ങൾ: പരേതരായ ജാനകി, ദേവി, അമ്മാളു, യേശാദ, മാധവി, സൗമിനി, നളിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.