മെഡിക്കൽ ക്യാമ്പ്​

നീലേശ്വരം: പള്ളിക്കര കോസ്മോസ് ഗവ. മെഡിക്കൽ അസോസിയേഷൻ ജില്ല കമ്മിറ്റി, താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ നടത്തി. പള്ളിക്കര സ​െൻറ് ആൻസ് യു.പി സ്കൂളിൽ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കേരള ഗവ. മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ഡി.ജി. രമേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി. രാധ, പി. ഭാർഗവി, ഡോ. വി. സുരേശൻ, ഡോ. പ്രേമലാൽ, പി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. പി.വി. രാജേഷ് സ്വാഗതവും പി.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.