എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം; കലാകായിക മത്സരങ്ങള്‍

കണ്ണൂര്‍: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായ കലാകായിക മത്സരങ്ങള്‍ ആഗസ്റ്റ് അഞ്ചിന് നടക്കും. രാവിലെ പത്ത് മുതലാണ് മത്സരം. പെനാല്‍ട്ടി ഷൂട്ടൗട്ട് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ചിത്രരചന (വാട്ടര്‍കളര്‍), ക്വിസ് എന്നിവ കണ്ണൂര്‍ ശിക്ഷക് സദനിലുമാണ് നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ പത്തിന് മുമ്പ് മത്സരകേന്ദ്രങ്ങളില്‍ എത്തണം. ഫോണ്‍: 9447321236.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.