സ്​ഥാനാർഥികളുടെ യോഗം ഇന്ന്

കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പി​െൻറ ചെലവ് നിരീക്ഷകനായ ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറി ജയിംസ് ജോസഫ് (മൊബൈൽ നമ്പർ: 9446904754) കണ്ണൂരിലെത്തി. തെരഞ്ഞെടുപ്പുചെലവ് സംബന്ധിച്ച് സ്ഥാനാർഥികളുടെയും വരണാധികാരികളുടെയും യോഗം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മട്ടന്നൂർ നഗരസഭ ഹാളിൽ ഇദ്ദേഹത്തി​െൻറ സാന്നിധ്യത്തിൽ ചേരുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.