സൈക്കിൾറാലി നടത്തി

മാഹി: പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ . മാഹി സി.െഎ ഷൺമുഖം ഫ്ലാഗ്ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ ഉത്തമരാജ് മാഹി അധ്യക്ഷതവഹിച്ചു. കെ.കെ. സനിൽകുമാർ, കെ.പി. ഹരീന്ദ്രൻ, ലിസി ഫർണാണ്ടസ്, കെ.വി. മുരളീധരൻ, അബ്ദുൽ റഷീദ്, കെ.പി. സുധീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.