വിള ഇൻഷുറൻസ്​ പദ്ധതി: അപാകത പരിഹരിക്കണം

കണ്ണൂർ: പരിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതിയിൽ വിളകൾക്കു വരുന്ന രോഗങ്ങളെയും കീടബാധയെയും ഉൾപ്പെടുത്തി പദ്ധതിയുടെ അപാകത പരിഹരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷതവഹിച്ചു. സത്യൻ മൊകേരി, എ. പ്രദീപൻ, സി.പി. ഷൈജൻ, കണ്ണാടിയൻ ഭാസ്കരൻ, പി.െക. മധുസൂദനൻ, പന്തക്ക ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.