എസ്​.എസ്​.എഫ് സാഹിത്യോത്സവം സമാപിച്ചു

ഇരിട്ടി: എസ്.എസ്.എഫ് ഇരിട്ടി സർക്കിൾ സാഹിത്യോത്സവം പായം പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ ഉദ്ഘാടനംചെയ്തു. സർക്കിൾ പ്രസിഡൻറ് സഅദ് ഹുമൈദി അധ്യക്ഷതവഹിച്ചു. എം.പി. അബ്ദുൽഖാദർ ഹാജി, തൻസീർ ജൗഹരി, കുഞ്ഞിക്കോയ സഖാഫി, മൻസൂർ സഖാഫി, ഉബൈദ് സഖാഫി എന്നിവർ സംസാരിച്ചു. സമാപനസംഗമം മുല്ലക്കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. കലാസാഹിത്യമത്സരത്തിൽ നുച്യാട് ഒന്നാം സ്ഥാനവും തൊട്ടിപാലം, വള്ളിത്തോട് യൂനിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.