റാബിയ

കണ്ണൂർ സിറ്റി: നാലുവയൽ ഹസൻ മൻസിലിൽ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൻകുഞ്ഞി ഹാജി. മക്കൾ: ഫൗസിയ, യഹിയ, ഷഹീദ, ശരീഫ, അബ്ദുൽ റഹൂഫ്, അബ്ദുൽ ഗഫൂർ. മരുമക്കൾ: കുരുക്കളെവീട്ടിൽ ബഷീർ, മഹമൂദ് കുണ്ടുവളപ്പിൽ, അബ്ദുൽ സലാം, ശബാന, റുബീന, റഫ്‌സീന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ബഷീർ, മുസ്‌തഫ, അബ്ദുൽ സത്താർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.