സരോജിനി

മട്ടന്നൂർ: ഗാന്ധിറോഡ് ശിവകൃപയിൽ സി. (58) നിര്യാതയായി. ഭർത്താവ്: കെ. ശ്രീധരൻ (ശിവരഞ്ജിനി എൻജിനീയറിങ് വർക്സ്, മട്ടന്നൂർ). മക്കൾ: ശ്രീരേഷ്, അശ്വതി, അമ്പിളി. മരുമക്കൾ: അനീഷ് (എസ്.ബി.ഐ, പയ്യന്നൂർ), സച്ചിൻ (എൽ.ആൻഡ്.ടി, കണ്ണൂർ എയർപോർട്ട്). സഹോദരങ്ങൾ: പത്മിനി, പരേതനായ ബാലൻ, ചന്ദ്രൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.