രാധാകൃഷ്ണൻ

ഇരിട്ടി: വിളക്കോട് തൊണ്ടർകുഴിയിലെ പരേതരായ കുറ്റിയാടൻ അനന്തൻ നമ്പ്യാരുടെയും മാധവി അമ്മയുടെയും മകൻ കെ. (46) നിര്യാതനായി. ഭാര്യ: വിദ്യ. മക്കൾ: അനന്തുകൃഷ്ണ (വിദ്യാർഥി, സ​െൻറ് ജോസഫ് ഹൈസ്‌കൂൾ പേരാവൂർ), തീർഥ (നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, എടത്തൊട്ടി). സഹോദരങ്ങൾ: സ്വാമി സദ്ഭാവനാനന്ദ (ശ്രീരാമകൃഷ്ണാശ്രമം അധിപൻ, പുറനാട്ടുകര, തൃശൂർ), രവീന്ദ്രൻ, രാജീവൻ, പത്മിനി, ചന്ദ്രമതി, ഭാർഗവി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.