നിറം ചേര്‍ത്ത ചാരായവുമായി അറസ്റ്റില്‍

കായംകുളം: നിറം ചേര്‍ത്ത ചാരായവുമായി വില്‍പനക്കാരനെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ തെക്ക് അഞ്ജലി ഭവനത്തില്‍ അജിത്താണ് (കറുമ്പന്‍ -46) കായംകുളം എക്സൈസിന്‍െറ പിടിയിലായത്. ഒരുലിറ്റര്‍ ചാരായം കണ്ടെടുത്തു. കളര്‍ കലര്‍ത്തിയ ചാരായവില്‍പന വ്യാപകമാകുന്നതായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.