നോവലിസ്​റ്റ്​ റഹീം മുഖത്തല അന്തരിച്ചു

കോഴിക്കോട്​: നോവലിസ്​റ്റ്​ റഹീം മുഖത്തല അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന്​ രാവിലെ കോഴിക്കോട്​ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുറ്റിക്കാട്ടൂർ ഹയർസെക്കൻഡറി സ്​കൂൾ അധ്യാപകനായി വിരമിച്ചു. 

ജഡായു, പെരുമണ്ണയിലെ കാക്കകൾ, ഇറ, സമം എന്നിവയാണ്​ പ്രധാന കൃതികൾ. പത്​മ റഹീമാണ്​ ഭാര്യ. മൂന്ന്​ മക്കളുണ്ട്​. സംസ്​കാരം ഇന്ന്​ നാല്​ മണിക്ക്​ കോഴിക്കോട്​​ നടക്കും

Tags:    
News Summary - Rahim Mukhathala Passed - Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.