സി.പി.എം നേതാവിന്‍റെ മകന്‍റെ തട്ടിപ്പ്: പേര് പറയാൻ തടസ്സമില്ലെന്ന് എൻ.എസ് മാധവൻ

കൊച്ചി: സി.പി.എം നേതാവിന്‍റെ മകന്‍റെ തട്ടിപ്പിനെക്കുറിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾ പേര് പറയണമെന്ന് എഴുത്തുകാരൻ എൻ.എസ് മാധവൻ. പേര് പറയുന്നതിന് നിയമപരമായി ഒരു തടസ്സവുമില്ലെന്നും ട്വിറ്ററിലെഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു. സി.പി.എം നേതാക്കളിൽ പലരുടേയും മക്കൾ ഗൾഫിലുള്ള സ്ഥിതിക്ക് പേര് പറയുകയാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു.

 

Tags:    
News Summary - CPM chief's sons fraud: the name should be reported says NS Madhavan- Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT