ചിറകുണ്ടായിരുന്ന കവി

ഡി.വിനയചന്ദ്രന്‍ മാഷിനെ കുറിച്ചൊരു പുസ്തകം പുറത്തിറങ്ങി. അദ്ദേഹത്തിനൊപ്പമുള്ള  യാത്രകള്‍, ഓര്‍മ്മകള്‍, അദ്ദേഹത്തിന്‍െറ കവിതകളുടെ നിരൂപണങ്ങള്‍ എന്നിവയടങ്ങിയതാണ് പുസ്തകം. മണ്‍മറഞ്ഞ കവിക്കുള്ള ആരാധകരുടെ സ്മാരകം കൗടിയാണ് ‘ഡി.വനിയ ചന്ദ്രന്‍. കാട്,കടല്‍,നിലാവ്’ എന്ന ഈ കൃതി. പ്രമോദദ്,  പി.സെബാന്‍ എഡിറ്റര്‍ ആയ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് മെയ്ഫൈ്ളവര്‍ ബുക്സ്. കണ്ണൂര്‍. 

ചിറകുള്ള കുപ്പായവും ഇട്ട്  ആകാശത്തിന് കീഴെ കൈകള്‍ രണ്ടും വീശി പാറിപറന്നുപോകുന്ന ഒരു കവി. യാത്രകളും കവിതകളും മാത്രമായിരുന്നു ആ മനസില്‍. ഈണത്തില്‍ കവിതകള്‍ ചൊല്ലി കവിതയുടെ മാനങ്ങളെ കുറിച്ച് വര്‍ത്തമാനം പറഞ്ഞ് അദ്ദേഹം മടങ്ങി. ആ യാത്ര പൊടുന്നനെയായിരുന്നു. അതിന്‍െറ നഷ്ടം മലയാളത്തിനായിരുന്നു. ഈ കൃതി ഡി.വിനയചന്ദ്രനുള്ള അജ്ഞലി കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT