ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍

വില: 85.00, പേജ്: 94
ജി മോട്ടിവേഷന്‍
നമ്മുടെ മുഖംമൂടികള്‍ അഴിച്ചുകളയുന്ന, പുതിയ ലോകത്തിന്‍െറ പുതിയ കഥകളെന്ന് ആമുഖത്തില്‍ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍. അമേരിക്കന്‍ ജീവിതത്തിന്‍െറ വേറിട്ടമുഖങ്ങള്‍ കാണിച്ചുതരുന്ന 11 വ്യത്യസ്തങ്ങളായ കഥകളുടെ സമാഹാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.