ബഷീര്‍ എന്ന അത്ഭുതം..അനുഗ്രഹവും

മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ് കെ.എ ബീന. അവര്‍ ഏറെ ആരാധിക്കുകയും അടുപ്പം പുലര്‍ത്തുകയും ചെയ്ത എഴുത്തുകാരനാണ്.വൈക്കം മുഹമ്മദ് ബഷീര്‍. ഇവര്‍ തമ്മില്‍ ഉണ്ടായിരുന്ന അത്യപൂര്‍വമായ സൗഹൃദത്തിന്‍െറ ഓര്‍മ്മകള്‍ ബീന ഓര്‍മ്മിക്കുകയാണ് ഈ പുസ്തകത്തിലൂടെ. ഈ കൃതിയുടെ പേര് തന്നെ ‘ബഷീര്‍ എന്ന അനുഗ്രഹം’ എന്നാണ്. അടൂര്‍ ഗോപലാകൃഷ്ണന്‍െറ അവതാരികയും പുസ്തകത്തിന്‍െറ പ്രത്യേകതയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.