സ​ൻ​ഫി​യ​യും ഹ​സ്ന​യും

ഇന്ത്യ ബുക്ക് ഓഫ് റെേക്കാഡ്സിൽ ഇടം നേടി കുനിശ്ശേരിയിലെ സഹോദരിമാർ

കു​നി​ശ്ശേ​രി​യി​ലെ സ​ഹോ​ദ​രി​മാ​ർ ഹാ​ൻ​ഡ്​ എം​ബ്രോ​യ്ഡ​റി നി​ർ​മാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​േ​ക്കാ​ഡ്സിൽ ഇ​ടം നേ​ടി. കു​നി​ശ്ശേ​രി, ന​രി​പ്പൊ​റ്റ, ഹ​സ്സ​ൻ മ​ൻ​സി​ലി​ൽ കെ.​എ​സ്.​ഇ.​ബി റി​ട്ട. ഓ​വ​ർ​സി​യ​ർ ഹ​സ്സ​ൻ​കു​ട്ടി​യു​ടെ​യും പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ റെ​യി​ൽ​വേ ഗാ​ർ​ഡ് ഷ​ഹ​ർ​ബാ​നു​വിെൻറ​യും മ​ക്ക​ളാ​യ സ​ൻ​ഫി​യ, ഹ​സ്ന എ​ന്നി​വ​ർ​ക്കാ​ണ് ഈ ​നേ​ട്ടം.

പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജി​ൽ ബി.​ആ​ർ​ക്ക് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​ൻ​ഫി​യ. ആ​ല​ത്തൂ​ർ ബി.​എ​സ്.​എ​സ് ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ് ഹ​സ്ന.

ഇ​ന്ത്യ​യി​ലെ 14 രാ​ഷ്​​ട്ര​പ​തി​മാ​രു​ടെ പ​ടം തു​ണി​യി​ൽ നൂ​ൽ​കൊ​ണ്ട് തു​ന്നി സ​ൻ​ഫി​യ​യും നൂ​ൽ​കൊ​ണ്ട് ര​ണ്ട് ഇ​ഞ്ച് വ​ലി​പ്പം മാ​ത്ര​മു​ള്ള പാ​വ നി​ർ​മി​ച്ച്​ ഹ​സ്ന​യും ശ്ര​ദ്ധേ​യ​മാ​യി.

മേ​ൽ പ​റ​ഞ്ഞ ര​ണ്ടി​ന​മാ​ണ് റെ​േ​ക്കാ​ഡ് ചെ​യ്ത​തെ​ങ്കി​ലും പ​ല പാ​ഴ്വ​സ്ത്തു​ക​ളു​മു​പ​യോ​ഗി​ച്ച് ഒ​ട്ടേ​റെ നി​ർ​മാ​ണ​ങ്ങ​ൾ ഇ​വ​ർ ന​ട​ത്തി​യി​ട്ടു​ണ്ട്. ഹൈ​സ്​​കൂ​ൾ പ​ഠ​ന​കാ​ല​ത്ത് സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ വി​വി​ധ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് എ ​ഗ്രേ​ഡും നേ​ടി​യി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT