34 വർഷം മുമ്പത്തെ പ്രീഡിഗ്രി കാലസ്മരണകളുമായി എം.ഇ.എസ് വിമൻസ് കോളജ് പൂർവ വിദ്യാർഥികൾ സംഗമിച്ചപ്പോൾ
Posted On
date_range Updated On
date_range പ്രീഡിഗ്രി കാലസ്മരണയിൽ എം.ഇ.എസ് വിമൻസ് കോളജ് പൂർവ വിദ്യാർഥികൾ സംഗമിച്ചു
കോഴിക്കോട്: 34 വർഷം മുമ്പത്തെ പ്രീ ഡിഗ്രി കാലസ്മരണകളുമായി എം.ഇ.എസ് വിമൻസ് കോളജ് പൂർവ വിദ്യാർഥികൾ സംഗമിച്ചു. ഹാർമണി എന്ന പേരിൽ ഹൈസൺ ഹെറിറ്റേജിൽ നടന്ന സംഗമം പിന്നണി ഗായികയും 1990ബാച്ചിലെ പൂർവ വിദ്യാർഥിയുമായ സിന്ധു പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
സന്ധ്യ അജിത് അധ്യക്ഷത വഹിച്ചു. ബിന്ദു സുമൻലാൽ സ്വപ്ന ശശികുമാർ, ലേഖ ഹരിദാസ്, പാർവീൻ, വഹിദ എന്നിവർ സംസാരിച്ചു. വി.പി. സബിദ സ്വാഗതവും രഹ്ന ബീഗം നന്ദിയും പറഞ്ഞു. ബിന്ദു സുമൻലാൽ, ഷൈനി, രഹ്‌ന, ഷമീറ, ഷിജി, സബിദ എന്നിവർ വിവിദ കലാപരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.