അദീപ ഫർഹാനയും അംന മറിയവും

അറബിയിൽ പുലികളാണ് അദീബയും അംനയും; സഹോദരിമാർക്ക് ഇരട്ടിമധുരം

തൃശൂർ: മാതൃഭാഷ പോലെ അറബിയിൽ സംസാരിച്ച് വിജയം കൊയ്ത് രണ്ട് സഹോദരിമാർ. സംസ്ഥാന സ്കൂൾ കലോത്സവം എച്ച് എസ് വിഭാഗം അറബിക് സംഭാഷണ മത്സരത്തിലാണ് തിരുവനന്തപുരം കല്ലറ വൊക്കേഷനൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ അദീപ ഫർഹാനയും അംന മറിയവും എ ഗ്രേഡ് നേടിയത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട് അനുഭവിച്ച ദുരിതമാണ് ഇവർ അറബിയിൽ വിവരിച്ചത്. ബിസിനസുകാരനായ കല്ലറ പാങ്ങോട് കൊച്ചുവിള വീട്ടിൽ ഷമീർ -ഷാനിദ മുംതാസ് ദമ്പതികളുടെ മക്കളാണ് ഇരുവരും.

Tags:    
News Summary - Twin Sisters Adeeba and Amna are get Price in School Kalolsavam 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.