ഫി​ദ ഫാ​ത്തി​മ വ​ര​ച്ച അ​സ്ഹ​രി ത​ങ്ങ​ളു​ടെ

മൂ​ന്ന് ചി​ത്ര​ങ്ങ​ൾ

അ​സ്ഹ​രി ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ഫി​ദ ഫാ​ത്തി​മ

ചെ​റു​തു​രു​ത്തി: അ​സ്ഹ​രി ത​ങ്ങ​ളു​ടെ അ​പൂ​ർ​വ​ങ്ങ​ളാ​യ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ശ്ര​ദ്ധ​നേ​ടി ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി​നി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ഫി​ദ ഫാ​ത്തി​മ. പ​ണ്ഡി​ത​നും സ​മ​സ്ത മു​ൻ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന അ​ബ്ദു​ൽ റ​ഹി​മാ​ൻ ഇ​മ്പി​ച്ചി കോ​യ ത​ങ്ങ​ൾ അ​ൽ അ​സ്ഹ​രി​യു​ടെ അ​പൂ​ർ​വ​ങ്ങ​ളാ​യ മൂ​ന്ന് ചി​ത്ര​ങ്ങ​ളാ​ണ് ഫി​ദ ഫാ​ത്തി​മ വ​ര​ച്ച​ത്. മൂ​ന്ന് കാ​ല​ങ്ങ​ളി​ലെ ത​ങ്ങ​ളു​ടെ രൂ​പ​മാ​ണ് ക​ട​ലാ​സി​ലേ​ക്ക് പ​ക​ർ​ത്തി​യ​ത്.

ചി​ത്ര​ങ്ങ​ളെ​ല്ലാം അ​സ്ഹ​രി ത​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​പ്പോ​ൾ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ഫി​ദ ഫാ​ത്തി​മ. ദേ​ശ​മം​ഗ​ലം വെ​സ്റ്റ് പ​ല്ലൂ​ർ നി​വാ​സി​യാ​യ കൂ​രി​യാ​റ്റ​മി​ൽ അ​ഷ​റ​ഫ് -ഷാ​ഹി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മു​ഹ​മ്മ​ദ് ഫ​യാ​സ്, മു​ഹ​മ്മ​ദ് ഫാ​യി​സ്, മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ ഫി​ദ ഫാ​ത്തി​മ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags:    
News Summary - Fida Fathima painted pictures of Azhari thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.