അഭിനവ് പരിശീലകനൊപ്പം
Posted On
date_range Updated On
date_range വെള്ളിക്കോത്തിന്റെ അഭിമാനതാരമായി അഭിനവ്
കാഞ്ഞങ്ങാട്: 25ാ മത് സംസ്ഥാന തൈക്വാൻഡോ ചാമ്പ്യഷിപ്പിൽ അണ്ടർ 45 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ നേടി വെള്ളിക്കോത്തിന്റെ അഭിമാനതാരമായി അഭിനവ്. കർണാടക ഷിമോഗയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ജൂലൈയ് ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന 40ാം മത് നാഷണൽ ജൂനിയർ തായ് ക്വോൺ ഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കും.
എട്ട് വർഷമായി വെള്ളിക്കോത്ത് തായ്ക്വോൺഡോ അക്കാദമിയിൽ വി.വി. മധുവിന്റെ കീഴിൽ പരീശീലിച്ചു വരുന്നു. വെള്ളിക്കോത്തെ പ്രകാശൻ, പ്രസീത ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.