സലീം വൈത്തിരി
Posted On
date_range Updated On
date_range "ഗോവ അയൺ മാൻ' പൂർത്തിയാക്കി സലീം
വൈത്തിരി: ഗോവ അയൺ മാൻ പൂർത്തിയായി വീണ്ടും വ്യത്യസ്തനായി വൈത്തിരി സ്വദേശി എം.പി. സലിം. 21 കിലോമീറ്റർ ഓട്ടം, 1.9 കിലോമീറ്റർ അറബികടലിൽ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ് എന്നിവ 7.11 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ചാണ് പഴയ വൈത്തിരി ചാരിറ്റി സ്വദേശി സലീം നേട്ടം കൈവരിച്ചത്. മാസങ്ങൾക്ക്മുമ്പ് കിളിമഞ്ചാരോ കീഴടക്കിയ സംഘത്ത നയിച്ചതും സലിം ആയിരുന്നു. വയനാട് ജില്ല ടഗ് ഓഫ് വാർ മെംബേർസ് അസോസിയേഷൻ ജില്ല കോഓഡിനേറ്ററും പഴയ വൈത്തിരി ബാബ ക്ലബ് ഭാരവാഹിയുമാണ് സലീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.