Posted On
date_range Updated On
date_range മിക്സഡ് ഫ്രൂട്ട് ജ്യൂസ്
ചേരുവകൾ:
- പാഷന്‍ ഫ്രൂട്ട് -രണ്ട്
- കൈതച്ചക്ക -ഒന്നിന്‍െറ പകുതി
- മാങ്ങ -ഒന്ന് (ഇവ ഓരോന്നിന്‍െറയും നീര് എടുക്കുക.s)
- വെള്ളം -ഒരു കപ്പ്
- പഞ്ചസാര -ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
പഴങ്ങളുടെ നീരും വെള്ളവും ചേര്‍ത്ത് നേര്‍പ്പിച്ച ജ്യൂസില്‍ പാകത്തിന് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം. പഞ്ചസാര ഒഴിവാക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.