Posted On
date_range Updated On
date_range കിടിലൻ ബനാന ഫിംഗർ ഫ്രൈ
ആവശ്യമുള്ള സാധനങ്ങൾ:
- നേന്ത്രപ്പഴം -2
- മുട്ട -1
- ബ്രഡ് ക്രംസ് -ആവശ്യത്തിന്
- ഒായിൽ -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
നേന്ത്രപ്പഴം പകുതിയായി മുറിച്ച്, വിരൽ ആകൃതിയിൽ നീളത്തിൽ കട്ടുചെയ്ത് വെക്കുക. മുട്ട മിക്സിയിൽ ഇട്ട് അടിച്ച് വെക്കുക. ബ്രഡ് ക്രെംസ് ഒരു പരന്ന പാത്രത്തിലാക്കിവെക്കുക.
മുറിച്ചുവെച്ച പഴം ഒാരോന്നായി മുട്ടയിൽ മുക്കി, ബ്രഡ് ക്രെംസിൽ കോട്ട് ചെയ്ത്, തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക. അടിപൊളി ബനാന ഫിംഗർ ഫ്രൈ റെഡി. കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെടും!
തയാറാക്കിയത്: വി. താജുന്നിസ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.