മലയാള സിനിമ ലോകത്ത് ഫാഷന്‍റെ ശക്തികേന്ദ്രമെന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടി അറിയപ്പെടുന്നത്. താരത്തിന്‍റെ ഫാഷൻ സെൻസിന് വലിയ ആരാധകരാണുള്ളത്. ട്രെൻഡിങ് ഡ്രസുകളിലെ മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ എല്ലായ്പോഴും വൈറലാണ്. 71-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ മമ്മൂട്ടിയുടെ 10 വ്യത്യസ്തമായ വേഷവിതാനങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇവയെല്ലാം ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പലപ്പോഴായി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. ഈ 10 ചിത്രങ്ങളും ഏറെ വൈറലായി മാറിയവയുമാണ്.
വൈറ്റ് ഷർട്ടും പരമ്പരാഗത കേരള സ്റ്റൈൽ മുണ്ടും
താഴേക്ക് വരകളുള്ള വൈറ്റ് ഷർട്ടും പാന്‍റ്സും
ബ്ലാക്ക് ടീഷർട്ടും ഡാർക്ക് ഗ്രേ പാന്‍റ്സും ഓറഞ്ച് ഡെനിം ജാക്കറ്റും
കുതിരപ്പുറത്ത് വൈറ്റ് ഫ്ലോറൽ ഷർട്ട്
ബ്ലാക്ക് നിറത്തിലുള്ള ഷർട്ടും പാന്‍റ്സും ജാക്കറ്റും
പിൻക് സ്യൂട്ട്
വൈറ്റ് കോട്ടൺ കുർത്തയും പൈജാമയും
വൈറ്റ് ടർട്ടിൽനെക്ക് ടീഷർട്ടും ഒരേ തുണിയിൽ തയ്ച്ചെടുത്ത ഗ്രേ വെൽവെറ്റ് സ്യൂട്ടും
യെല്ലോ സ്യൂട്ടും മെറൂൺ ടർട്ടിൽനെക്ക് ടീഷർട്ടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.