റാംലി മാളിൽ നടന്ന ഫാഷൻ ഇവന്റിൽനിന്ന്
Posted On
date_range Updated On
date_range റാംലി മാളിൽ ഫാഷൻ ഇവന്റ്
മനാമ: പുതിയ വേനൽക്കാല ഫാഷൻ വസ്ത്രങ്ങളുമായി റാംലി മാളിൽ ഫാഷൻ ഇവന്റ് നടന്നു. റെഡ് ടാഗ്, ആർ ആൻഡ് ബി, ഡാർലിങ് അബായ, റിയോ, ഇലവൻ കലക്ഷൻ, എമ എന്നിങ്ങനെ ബ്രാൻഡുകൾ ഷോയിൽ പങ്കെടുത്തു. ഈദ് ആഘോഷ ട്രെൻഡുകളും പ്രദർശിപ്പിച്ചു.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ വസ്ത്രങ്ങളുടെ വർണാഭമായ നിര പ്രദർശനത്തിനുണ്ട്. തത്സമയ ജാസ് സംഗീതപരിപാടിയും നടന്നു. ഈദിന്റെ സമീപകാല ട്രെൻഡുകൾ അടുത്തറിയാൻ അവസരമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.