ചേർത്തല: പട്ടണക്കാട് ക്ഷേത്രോത്സവത്തിനിടെ യുവാവ് മർദ്ദനമേറ്റ് മരിച്ചു. അനന്തു എന്ന 18കാരനാണ് മരിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് കരുതുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.