അ​ഭി​രാം മോ​ഹ​ൻ, മു​ഹ​മ്മ​ദ്‌ റ​ഷീ​ദ്

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കേ​ണി​ച്ചി​റ: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ഇ​രു​ളം വാ​കേ​രി മ​രു​ത്തോ​ളി​ൽ വീ​ട്ടി​ൽ അ​ഭി​രാം മോ​ഹ​ൻ (19), മൂ​ട​ക്കൊ​ല്ലി ചാ​ത്ത​ൻ കു​ള​ങ്ങ​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ റ​ഷീ​ദ് (21) എ​ന്നി​വ​രെ​യാ​ണ് 1.13 ഗ്രാം ​എം.​ഡി.​എം.​എ യു​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഏ​പ്രി​ൽ 12ന് ​രാ​ത്രി കേ​ണി​ച്ചി​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​ല​ക്കു​റ്റി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​വു​ന്ന​ത്. കേ​ണി​ച്ചി​റ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ ടി.​ജി ദി​ലീ​പ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ രാ​ഗേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മ​ഹേ​ഷ്‌, സു​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.