ബിനു മാത്യു
Posted On
date_range Updated On
date_range ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ
ആലങ്ങാട്: വില്പനക്ക് സൂക്ഷിച്ച ലഹരിവസ്തുക്കളുമായി യുവാവിനെ പൊലീസ് പിടികൂടി. കുന്നുകരയില്‍ വാടകക്ക് താമസിക്കുന്ന വയലക്കാട് മേപ്പന വീട്ടില്‍ ബിനു മാത്യു(35)വിനെയാണ് ഡാന്‍സാഫ് ടീമും ആലുവ വെസ്റ്റ് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് എട്ട് ഗ്രാം രാസലഹരിയും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു രാസലഹരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.