Posted On
date_range Updated On
date_range റബർ തോട്ടത്തിൽ ജോലിക്കിടെ പുലിയുടെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
പത്തനംതിട്ട: കോന്നിയിൽ പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. തണ്ണിത്തോട് മേടപ്പാറയിൽ റബർതോട്ടത്തിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി ബിനീഷ് ആണ് കൊല്ലെപ്പട്ടത്.
വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. റബർതോട്ടത്തിൽ ജോലി ചെയ്യവെ പുലി ചാടി വീഴുകയായിരുന്നു. ബിനീഷ് റബർ ടാപ്പിങ് കരാർ തൊഴിലാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.