എം.മുകുന്ദന്റെ സഹോദരനും എഴുത്തുകാരനുമായ എം.രാഘവൻ നിര്യാതനായി

മാഹി: എം.മുകുന്ദൻ്റെ ജ്യേഷ്ഠ സഹോദരൻ എഴുത്തുകാരൻ എം.രാഘവൻ നിര്യാതനായി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. പകൽ മൂന്നിന് മാഹി പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.
Tags:    
News Summary - Writer M. Raghavan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT