Posted On
date_range Updated On
date_range സ്ത്രീ സുരക്ഷ: പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം. മണി
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരെ അടിയന്തരപ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം. മണി എം.എൽ.എ.
പി.സി. വിഷ്ണുനാഥ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവരെയാണ് ധനാഭ്യർഥന ചർച്ചയിൽ പെങ്കടുക്കവെ അദ്ദേഹം പരിഹസിച്ചത്.
'സ്ത്രീസുരക്ഷ സംബന്ധിച്ച് അടിയന്തരപ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്തെ പ്രശ്നങ്ങളിൽപെട്ട് കർണാടകക്ക് പോയ ആളാണ് വിഷ്ണുനാഥ്.
പിന്നെ സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി.ജെ. ജോസഫ്'. ഇതൊക്കെ ഗംഭീരമായെന്നാണ് എം.എം. മണി പരിഹസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.