എരുമേലി വാവരുപള്ളിയിൽ സ്ത്രീ തീർഥാടകർക്ക് പ്രവേശനം നൽകും

എരുമേലി: ശബരിമല ദർശനത്തിനെത്തുന്ന സ്​ത്രീകൾക്ക്​ എരുമേലിയിലെ വാവരുപള്ളിയിൽ പ്രവേശനം നൽകുമെന്ന്​ മഹല്ല്​ കമ്മിറ്റി. സ്ത്രീകൾക്ക് ശബരിമല തീർഥാടനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

പള്ളിയിൽ സ്​ത്രീകളെ പ്രവേശിപ്പിക്കുന്നതിന്​ തടസ്സമില്ല. സ്​ത്രീകൾക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല്​ മുസ്​ലിം ജമാഅത്ത്​ ഭാരവാഹി പി.എച്ച്​. ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Women Pilgrims will allow to enter Erumeli Vavar Mosque- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.