Posted On
date_range Updated On
date_range മലക്കപ്പാറയിൽ പെൺകുട്ടിയെ കൊന്ന് കാട്ടിൽ തള്ളി; യുവാവ് അറസ്റ്റിൽ
തൃശൂർ: ചാലക്കുടി മലക്കപ്പാറയിൽ പെൺകുട്ടിയെ കൊന്ന് കാട്ടിൽ തള്ളി. മരട് സ്വദേശിനി ഇവ(17) ആണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്ത് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കാട്ടിൽ തള്ളുകയായിരുന്നുവെന്ന് സഫർ മൊഴി നൽകി. ഇരുവരും സഞ്ചരിച്ച കാറും കണ്ടെടുത്തു. പെൺകുട്ടിയുടെ മൃതദേഹത്തിനായി തെരച്ചിലാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.