Posted On
date_range Updated On
date_range പള്ളികളിലെ സ്ത്രീ പ്രവേശനം: കോടിയേരിയുടെ പ്രസ്താവന കലാപം സൃഷ്ടിക്കാൻ -മുല്ലപ്പള്ളി
കണ്ണൂർ: സുന്നി പള്ളികളിൽ സ്ത്രീകളെ കയറ്റണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവന മലബാറിൽ കലാപം സൃഷ്ടിക്കാനെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.
എല്ലാ കാലത്തും കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. നാടിെൻറ സമാധാനാന്തരീക്ഷം തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കൊടി പിടിച്ച് സമരത്തിന് കോൺഗ്രസ്സില്ലെന്നും മുല്ലപ്പള്ളി കണ്ണൂരിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.