Posted On
date_range Updated On
date_range ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങാടി നെടുവമ്പ്രത്ത് വെടിയപ്പൻചാൽ കൊയിലേരിയിൽ വീട്ടിൽ കെ സുരഭിയെയാണ് (28) ഇന്നലെ ഉച്ചയോടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. സവിതയുടേയും പരേതനായ സുരേഷിന്‍റെയും മകളാണ്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.