Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു
നെടുമ്പാശ്ശേരി: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില കനാപ്പിള്ളിവീട്ടിൽ സേവ്യറുടെ മകൾ സയന (21) ആണ് മരിച്ചത്.
ദേശീയ പാതയിൽ നെടുമ്പാശ്ശേരി അത്താണിയിൽ ഇന്ന് പുലർച്ചെയാണ് അപകടം.
കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.