Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണം: തൊഴിലാളിക്ക് പരിക്ക്
നെല്ലിയാമ്പതി: മണലാരൂ എസ്റ്റേറ്റിൽ കാട്ടുപന്നി ആക്രമണത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.വെള്ളിയാഴ്ച ഉച്ചയോടെ ഏലംസ്റ്റോറിന് സമീപം ജോലിക്കിടയിൽ നടന്നുപോകവേ ബംഗാൾ സ്വദേശി മുഹമ്മദ് ഷേക്കിനെ (25) പുറകിൽ നിന്നെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.
താഴെ വീണ തൊഴിലാളിയുടെ മൂക്കിന് പരിക്കേറ്റു. ഇയാളെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.