Posted On
date_range Updated On
date_range വനിത ജഡ്ജിക്ക് വാട്സ്ആപ്പിലൂടെ വധഭീഷണി
തിരുവനന്തപുരം: വനിത ജഡ്ജിക്ക് വാട്സ്ആപ്പിലൂടെ വധഭീഷണി. തിരുവനന്തപുരം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് എ.എസ്. മല്ലികയാണ് കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഇവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഫൈസൽ എന്നയാൾ വ്യാജ ഇ-മെയിൽ ഐ.ഡി ഉണ്ടാക്കിയതായും ഈ ഐ.ഡിയിലൂടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് പലർക്കായി വ്യാജ സന്ദേശങ്ങൾ അയച്ചതായും പറയുന്നു.
സന്ദേശത്തെ തുടർന്ന് അജ്ഞാതനായ വ്യക്തി ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വാട്സ്ആപ്പിലേക്ക് നിരന്തരം വോയിസ് മെസേജ് അയക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.