Posted On
date_range Updated On
date_range വി ഫോർ പീപ്പിൾ പാർട്ടി പ്രഖ്യാപിച്ചു
കൊച്ചി: വി ഫോർ കേരള എന്ന കൂട്ടായ്മ ഇനി വി ഫോർ പീപ്പിൾ പാർട്ടി. റിപ്പബ്ലിക് ദിനത്തിൽ കേരളത്തിെൻറ വടക്കൻ, മധ്യ, തെക്കൻ മേഖലകളെ പ്രതിനിധാനം ചെയ്ത് കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പാർട്ടി പ്രഖ്യാപനം നടന്നു. കണ്ണൂരിൽ വാസുദേവ പൈ, കൊച്ചിയിൽ നിപുൺ ചെറിയാൻ, തിരുവനന്തപുരത്ത് ജയകുമാർ എന്നിവർ പ്രഖ്യാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.