വയനാട് ചുരത്തിൽ ജീപ്പ് അപകടം: യുവതി മരിച്ചു

വൈത്തിരി: വയനാട് ചുരത്തിൽ നിയന്ത്രണംവിട്ട ജീപ്പ് സുരക്ഷാ ഭിത്തിയിലിടിച്ച് യുവതി മരിച്ചു. പടിഞ്ഞാറത്തറ മഞ്ഞ ൂറാം സ്വദേശിനി ഹസീനയാണ് (35 ) മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് ചുരം വ്യൂപോയിന്‍റ് കൈവരിയിലിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Wayanad hairpin jeep accident -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.