Posted On
date_range Updated On
date_range മോദി അടവുകളുെട ആശാൻ; ആയിരം െകാല്ലം ജീവിച്ചാലും ഗാന്ധിക്ക് അടുത്തെത്തില്ല- വി.എസ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടവുകളുടെ ആശാനാണെന്ന് വി. എസ് അച്യുതാനന്ദന്‍. ആയിരം കൊല്ലം ജീവിച്ചാേലാ ചർക്കയിൽ നൂൽ നൂൽക്കുന്നതുകൊണ്ടോ ഗാന്ധിയുടെ അടുത്തെത്താന്‍ പോലും മോദിക്കാവില്ല. ചെപ്പടി വിദ്യ കാണിച്ച് പണ്ട് അദ്വാനിയുടെ കാല് വാരി താഴെയിട്ടയാളാണ് മോദി. മോദിയുടെ ചെപ്പടിവിദ്യകള്‍ ജനങ്ങള്‍ക്ക് മനസിലായിത്തുടങ്ങിയെന്നും വിഎസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.